ഗുജറാത്ത് കോണ്‍ഗ്രസ്സില്‍ ഭിന്നത; ഉപാധ്യക്ഷന്‍ ആം ആദ്മിയില്‍; തുറന്നടിച്ച് ഹര്‍ദ്ദിക് പട്ടേല്‍
അടുത്തകാലത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ പരസ്യമായി നേതൃത്വത്തോട് ഇടഞ്ഞതും പാര്‍ട്ടി ഗുജറാത്ത് പി സി സി ഉപാധ്യക്ഷന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതുമാണ് പുതിയ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്.